Orison Technologies

Orison Technologies Orison Technologies has been committed to creating value for its customers, investors, associates and the society at large. This commitment has constantly fuelled the journey, encouraging us to think differently, work with passion and make things happen. You name it and we can provide it. With an experienced staff working around the clock, you can be sure we will get the job done and get it done right.
0 0

VIEW CONTACT NUMBER

+91 9947746556
SHARE WITH OTHERS
See new updates

Orison Technologies has been committed to creating value for its customers, investors, associates and the society at large. This commitment has constantly fuelled the journey, encouraging us to think differently, work with passion and make things happen. You name it and we can provide it. With an experienced staff working around the clock, you can be sure we will get the job done and get it done right.

Latest Updates

*നിങ്ങൾക്ക് IT ജോലി ആവശ്യമാണോ? നിങ്ങൾ ഡിഗ്രിയോ, പിജി യോ കഴിഞ്ഞ വ്യക്തിയാണോ?*

*വെബ് ഡിസൈനിംഗ്, വെബ് ഡവലപ്പ്മെന്റ് മേഖലയിൽ ജോലിയിൽ കയറാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങൾ നിങ്ങളേ സഹായിക്കാം.*

ഞങ്ങൾ ഒരു IT കമ്പനിയാണ്. വിദ്യാഭ്യാസ സ്ഥാപനമോ ഏജൻസിയോ അല്ല. ലൈവ് പ്രോജക്ടുകൾക്കൊപ്പം ചെയ്ത് പഠിക്കാൻ സുവർണ്ണാവസരം.

സീറ്റുകൾ വളരെ പരിമിതം. ഇപ്പോൾ ഒരു ബാച്ചിൽ വെറും 2/3 പേർക്ക് മാത്രം പ്രവേശനം. അതും ഇൻറർവ്യൂവിലൂടെ എന്ന് മാത്രം.

*നിങ്ങൾ ചെയ്യേണ്ടത്*
1. നിങ്ങളുടെ സമ്പൂർണ്ണ Resume ഞങ്ങൾക്ക് അയച്ചു തരിക. Email: career@techindiainnovations.com (മെയിൽ അയക്കുമ്പോൾ Subject :
Web Deടigner കോഴ്സ് അവശ്യമുള്ളവർ Applying for Web Design Eduhub എന്നും web Development (PHP) ആവശ്യമുള്ളവർ Applying for Web Development Eduhub എന്നും എഴുതാൻ മറക്കരുത്.

സെലക്ട് ആയവർക്ക് Email Notification & Voice call വഴി നിങ്ങളുടെ ഇൻറർവ്യൂ ദിവസം അറിയിക്കുന്നതാണ്.

2. ഇൻറർവ്യൂവിന് വരുമ്പോൾ 1 പാസ്സ്പോർട്ട് Size photo യും നിങ്ങളുടെ മുഴുവൻ സർട്ടിഫിക്കറ്റുകളുടേയും ഒറിജിനലുകളും ഓരോ കോപ്പിയും കൊണ്ടുവരേണ്ടതാണ്.

ഇന്റർവ്യൂ 2 ഘട്ടങ്ങളായാണ് നടത്തുക. സാഹചര്യാനുസരണം 3 ഘട്ടങ്ങൾ വരെ ആകാം.

3. സെലക്ട് ആയവരുടെ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ Publish ചെയ്യുന്നതാണ്. (
Click Here
നിങ്ങളെ call ലൂടെ അറിയിക്കുന്നതുമാണ്.

*കോഴ്സിന്റെ വിവരങ്ങൾ*
1. ഡിസൈൻ കോഴ്സ് 4 മാസവും ഡെവലപ്പ്മെന്റ് കോഴ്സ് 6 മാസവും ആയിരിക്കും.

2. ഫീസ് - ഡിസൈൻ കോഴ്സിന് മാസം 2000 രൂപയും ഡവലപ്പ്മെൻറ് കോഴ്സിന് മാസം 2500 രൂപയും ആയിരിക്കും.

3. പഠിതാവിന്റെ പഠനമികവ് (നിങ്ങൾ എടുത്ത കോഴ്സിന് അനുസരിച്ച് ) അനുസരിച്ച് ഫീസ് ഇളവ് തുടർ മാസങ്ങളിൽ ലഭിക്കുന്നതാണ്. പ്രത്യേക റക്കമെന്റുകളൊന്നും സ്വീകരിക്കുന്നതല്ല.

4. Out standing പെർഫോമർക്ക് സൗജന്യ പഠനംതൊട്ട് Stipend വരെ കൊടുക്കുന്നതാണ്.

5. കോഴ്സ് ഭംഗിയായി തീർക്കുന്നവർക്ക് കമ്പനി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ജോലിക്കാവശ്യമായ സഹായങ്ങളും ലഭിക്കുന്നതാണ്.

ഒന്നോർക്കുക ഞങ്ങൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് അല്ല. പഠിപ്പിച്ച് നിങ്ങളെ പറഞ്ഞയക്കുക അല്ല ഞങ്ങളുടെ ലക്ഷ്യം അതിൽ ഉപരി നിങ്ങളെ ഞങ്ങളുടെ ജോലിക്ക് പ്രാപ്തരാക്കുക എന്നതാണ്. കാരണം ഇന്ന് ഞങ്ങളേപ്പോലുള്ള കമ്പനികൾ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ജോലിക്കു ആവശ്യക്കാരും ഉദ്യോഗാർത്ഥികളും ഉണ്ടെങ്കിലും കമ്പനികൾക്കാവശ്യമായ കഴിവുള്ളവർ വിരലിൽ എണ്ണാവുന്നവർമാത്രം.

നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിവില്ലെന്ന ചിന്തയോ, Confidence ഇല്ലായ്മയോ, നിങ്ങളുടെ ടെക്നിക്കൽ അറിവ് "O" (zero) യോ ആയിക്കോട്ടെ. ഞങ്ങളിലൂടെ നിങ്ങൾക്ക് കഴിയും, എല്ലാം ചെയ്യാനും ജീവിത വഴിത്തിരിവുണ്ടാക്കാനും. കോഴ്സിലുപരി ഇതൊരു ട്രൈയിനിംഗ് ആണ് എന്നോർക്കുക.

വിശദ വിവരങ്ങൾക്ക് വിളിക്കുക:
Office: +91-89 43 0000 83, 04924-222215
Mob: +91-99 4774 6556

ഒരു തവണ ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാമെങ്കിലും 3 തവണയിൽ കൂടുതൽ അനുവദനീയമല്ല. ഞങ്ങൾ പ്രത്യേക സിലബസ് അടിസ്ഥാനമാക്കി പഠിപ്പിക്കുകയല്ല. മറിച്ച് നിങ്ങളെക്കൊണ്ട് സ്വന്തമായി ജോലിക്കൊപ്പം ചെയ്യിപ്പിക്കുകയും ഞങ്ങളുടെ പ്രത്യേകപരിചരണത്തിലൂടെ കടന്നുപോകുന്നതുവഴി നിങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തരാവുകയുമാണ്.

ഇത് പരമാവധി ഷെയർ ചെയ്ത് നിങ്ങളുടെ ഫ്രണ്ട്സിലും എത്തിക്കുക. പഠിക്കാൻ കഴിവുള്ളവർ ജോലി സ്വപ്നം കാണുന്നവർ നിങ്ങളുടെ സഹായത്താൽ ഒരു പക്ഷേ ജീവിതവിജയം നേടിയക്കാം.

   Over a month ago
SEND

We Breath Technology. Now is the time...

Dial : +91-8943 00 00 83, +91-4924-222215

Visit :
Click Here


(Online services : Live chat, 24/7 Support, Enquiry, Payments, Job apply etc).

   Over a month ago
SEND

റിലയൻസ് ജിയോ 4ജി ഫ്രീ വെൽകം ഓഫർ മാർച്ച് വരെ നീട്ടി

ടെലികോം സേവനമേഖലയിലെ പുതിയ കമ്പനിയായ റിലയൻസ് ജിയോയുടെ വെൽകം ഓഫർ മാർച്ച് വരെ നീട്ടിയതായി റിപ്പോർട്ട്. നേരത്തെ ഡിസംബർ 31 വരെയാണ് വെൽകം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ട് ജിയോ വെൽകം ഓഫർ കാലാവധി നീട്ടുകയായിരുന്നു.

ജിയോയുടെ ഔദ്യോഗിക അറിയിപ്പ് വന്നാൽ നിലവിലെ വരിക്കാർക്കെല്ലാം മാർച്ച് വരെ ദിവസവും 4ജിബി 4ജി ഡേറ്റ ഉപയോഗിക്കാൻ കഴിയും. പത്തു കോടി വരിക്കാരാണ് ജിയോയുടെ ലക്ഷ്യം. ഇതിനായി ഫ്രീ സേവനം തുടർന്നാൽ 100 ദശലക്ഷം വരിക്കാരെ ചേർക്കാൻ കഴിഞ്ഞേക്കും.

വെൽകം ഓഫർ ഡിസംബർ മൂന്നിനു അവസാനിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ട്രായ് നിയമങ്ങൾ പ്രകാരം ഒരു ടെലികോം കമ്പനിക്ക് മൂന്നു മാസത്തിൽ കൂടുതൽ ഫ്രീ സേവനം നൽകാൻ കഴിയില്ല. എന്നാൽ ലോഞ്ചിങ് നടത്തി കമ്പനിയുടെ ചിലവിൽ ഫ്രീ ഓഫറുകൾ നൽകാവുന്നതാണ്. (മലയാള മനോരമ )

   Over a month ago
SEND

Onam Celebration

   Over a month ago
SEND


Click Here

   Over a month ago
SEND